കാഞ്ഞങ്ങാട് (www.evisionnews.in): ഓണ്‍ലൈന്‍ വഴി ഷൂ വാങ്ങാന്‍ ബുക്ക് ചെയ്ത പരപ്പ സ്വദേശിക്ക് തപാലില്‍ ലഭിച്ചത് എക്‌സൈസ് ലോ ടൈം എന്ന ആഴ്ചപ്പതിപ്പ്. എടത്തോട്ടെ അഷ്‌റഫിനാണ് പരപ്പ പോസ്റ്റ് ഓഫീസ് വഴി വന്ന പാഴ്‌സലില്‍ ആഴ്ചപ്പതിപ്പ് ലഭിച്ചത്.
യെപ്മി എന്ന പ്രമുഖ കമ്പനിയുടെ ഷൂസിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. പരപ്പ പോസ്റ്റ് ഓഫീസ് വഴി ലഭിച്ച പൊതി 398 രൂപ നല്‍കിയാണ് വാങ്ങിയത്. പരാതിപ്പെട്ടപ്പോള്‍ തെറ്റുപറ്റിയതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും അഷ്‌റഫ് പറഞ്ഞു.
Keywords: Kasaragod-knd-exercise-shoe-online-marketing-weekly-online-post-office

Post a Comment
0 Comments