കാസര്‍കോട്: (www.evisionnews.in) ഈ മാസത്തില്‍ നടക്കാനിരിക്കുന്ന ഇരുവിഭാഗം സുന്നി സമ്മേളനങ്ങള്‍ക്കും ഐക്യദാര്‍ഢ്യവുമായി തളങ്കരയില്‍ ഐ.എന്‍.എല്ലിന്റെ ഫഌക്‌സ്‌ബോര്‍ഡ്.
ഈ മാസം 19,20,21,22 തീയ്യതികളിലായി നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി 'ഗ്രാന്റ് ഫിനാലെ'യ്ക്കും ഈ മാസം 27,28 മാര്‍ച്ച് 1 എന്നീ തീയതികളിലായി സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനും ആശംസകളോടെ ഐ.എന്‍.എല്‍ തളങ്കര ശാഖയുടെ പേരിലാണ് തളങ്കര ശാഖയുടെ പേരിലാണ് തളങ്കര ദീനാറില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Keywords: Sunni conference, Thalangara, INL, SKSSF, SYS

Post a Comment
0 Comments