Type Here to Get Search Results !

Bottom Ad

പി.ടി.എ പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്:- എടനീര്‍ ജി.എച്ച.എസ്.എസ് സ്‌കൂള്‍ പി ടി എ പ്രസിഡണ്ടും മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകനുമായ എടനീരിലെ അബ്ദുല്‍ നാസര്‍ ഇ.എ (42) കുഴഞ്ഞു വീണ് മരിച്ചു. പരേതനായ ബേക്കല്‍ അബ്ദുല്‍ ഖാദര്‍ ആണ് പിതാവ് .മാതാവ് ഉമ്മാലിയുമ്മ.സുമയ്യയാണ് ഭാര്യ.സ്വഫ്‌വാന്‍ ,മിസ്‌രിയ,(വിദ്യാര്‍ത്ഥികള്‍)അലീമ,ആയിഷ എന്നിവര്‍ മക്കളാണ്.ഹുസൈന്‍,മുഹമ്മദ് കുഞ്ഞി, ആയിഷ,ഫൗസിയ,റഹ്മത്ത്,ഖദീജ,റാഹിയ എന്നിവര്‍ സഹോദരങ്ങളാണ്.

keyword:edaneer-pta-president-dead 



Post a Comment

0 Comments

Top Post Ad

Below Post Ad