Type Here to Get Search Results !

Bottom Ad

ഇ വിഷന്‍ സ്‌പോര്‍ട്‌സ് ലൈന്‍ ലോകകപ്പ് പ്രവചന മത്സരം5: ഇബ്രാഹിം ബാത്തിഷ വിജയി

ബംഗ്ലാദേശ് -അഫ്ഖാനിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഏതായിരിക്കുമെന്നതായിരുന്നു കഴിഞ്ഞ ചോദ്യം. ഇതില്‍ ബംഗ്ലാദേശ് എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പ് നടത്തിയാണ് ഇബ്രാഹിം ബാത്തിഷയെ വിജയിയായി തിരഞ്ഞെടുത്തത്.


Keywords: Sports-evision-news-sportsline-ibrahim bthisha-bat-prediction

Post a Comment

0 Comments

Top Post Ad

Below Post Ad