ചെറുവത്തൂര്‍:(www.evisionnews.in) കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര വിദ്യാര്‍ഥി മുന്നണിയായ ‘സെല്‍ഫി’യുടെ സ്ഥാനാര്‍ഥി ഫായിസും സഹപ്രവര്‍ത്തകരും ചീമേനി എന്‍ജി. കോളജില്‍ പ്രചാരണം നടത്തുന്നതിനിടെ ഒരുപറ്റം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചാരണം അലങ്കോലപ്പെടുത്തുകയും സെല്‍ഫി സ്ഥാാനാര്‍ഥി ഫായിസിനെയും കുസാറ്റ് വിദ്യാര്‍ഥി റാഷിദിനെയും മര്‍ദിക്കുകയും ചെയ്തു.
കാമ്പസില്‍ സര്‍ഗാത്മക വസന്തം തീര്‍ക്കുന്ന പുതിയ വിദ്യാര്‍ഥി മുന്നേറ്റത്തെ എസ്.എഫ്.ഐ കയ്യൂക്കുകൊണ്ട് നേരിടുന്നത് സെല്‍ഫിയെ കാമ്പസ് നെഞ്ചേറ്റിയതിന്‍െറ തെളിവാണെന്ന് ഫായിസ് വ്യക്തമാക്കി.
keywords : kasaragod-kochin-university-attack-council

Post a Comment
0 Comments