കാസറഗോഡ് ;(www.evisionnews.in) സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും തെറ്റായ സന്ദേശം പരത്തി കൊണ്ട് സോഷ്യല്‍ മീഡയകളില്‍ നിരന്തരം വന്നുകൊണ്ടിരികുന്ന മെസ്സജുകളും സ്റ്റാറ്റസുകളും നിരപരധികളായ വിദ്യാര്‍ത്ഥികളെ കുറ്റവാളികളാകി മാറ്റുന്ന സഹാജര്യമാണ് ഇന്നുള്ളത്. ഇത്തരം സഹാജര്യം ഉണ്ടാകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസറഗോഡ് മുനിസിപ്പല്‍ എം എസ എഫ് കൗണ്‍സില്‍ യോഗം അഭിപ്രായപെട്ടു .
എം എസ എഫ് കാസറഗോഡ് മുനിസിപല്‍ കമ്മിറ്റി പ്രസിഡന്റായി ഷഫീഖ് തുരുത്തിയും , ജനറല്‍ സെക്രട്ടറിയായി റഫീഖ് വിദ്യാനഗറിനെയും ,ട്രഷററായി സാക്കിര്‍ ബാങ്കോടിനെയും തിരഞ്ഞെടുത്തു .
യോഗം മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രേസിഡണ്ട് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു . റഫീഖ് വിദ്യാനഗര്‍ സ്വാഗധം പറഞ്ഞു . സഹദ് ബാങ്കോട് അധ്യക്ഷത വഹിച്ചു . അഡ്വ. വി എം മുനീര്‍ , മുഹമ്മദ് കുഞ്ഞി തയലങ്ങാടി , സഹീര്‍ അസിഫ് , അഷ്ഫഖ് തുരുത്തി , ഹമീദ് സീ ഐ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അഹമ്മദ് ഇര്‍ഫാന്‍ നന്ദി പറഞ്ഞു . സാദിഖ് നായന്മാര്‍മൂല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവഹികള്‍ അഹമ്മദ് ഇര്‍്ഫാന്‍ ,അനീസ് ബെദിര ( െ്രവെസ് പ്രസിഡണ്ട് ),സുനൈഫ് തെരുവത്ത് ,റജ്ഫാന്‍ ഗസ്സാലി നാഗര്‍ ( ജോ:സെക്രട്ടറി)
keywords : social-media-mis-use-students-msf

Post a Comment
0 Comments