Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന് ആര്‍എസ്എസ് മുഖപത്രം



ന്യൂഡല്‍ഹി: (www.evisionnews.in)  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി ആര്‍എസ്എസ്. ഡല്‍ഹിയില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന് ആര്‍എസ്എസ് മുഖപത്രം. ആംആദ്മി പാര്‍ട്ടി നഷ്ടപ്രതാപം വീണ്ടെടുത്തെന്നും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ വിലയിരുത്തുന്നു.
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത് നില മെച്ചപ്പെടുത്തി. നേതാക്കളുടെ ഭാഗത്തു നിന്ന് വരുന്ന പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഒരുമിച്ച് നിന്നാല്‍ ഭരണം പിടിക്കാനാകുമെന്നും മുഖപത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു.



Keywords: New Delhi, BJP, Aam Admi Party, leader, Organizer
Tags

Post a Comment

0 Comments

Top Post Ad

Below Post Ad