Type Here to Get Search Results !

Bottom Ad

സമ്മാനം നല്‍കി

കാസര്‍കോട്: (www.evisionnews.in)  ഇവിഷന്‍ സ്‌പോര്‍ട്‌സ് ലൈന്‍ ലോകകപ്പ്‌ പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനം നല്‍കി. വിജയിയായ ബാത്തിഷ പൊവ്വലിന് നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ സമ്മാനം നല്‍കുന്നു. ഇവിഷന്‍ എം.ഡി റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഹാരിസ് പടഌസ്വാഗതം പറഞ്ഞു. 
 ശംസുദ്ദീന്‍ കിന്നിംഗാര്‍, തന്‍സീര്‍ പട്‌ല  ഷാഹുല്‍ (ആഡ് വ്യൂ), എം.എ നജീബ്, റൗഫ് ബാവിക്കര, അഷ്‌റഫ് നാല്‍ത്തടുക്ക, ഖലീല്‍ ഹുദവി, ഷരീഫ് കരിപ്പൊടി, സില്‍ബിയ ബാലന്‍, ഗായത്രി ചെമ്മനാട്‌  സംബന്ധിച്ചു.

evisionnews


Keywords: Kasaragod, Evision, sports line, prediction, competition, Bathisha povval

Post a Comment

0 Comments

Top Post Ad

Below Post Ad