ഇന്ത്യ -പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ വിജയി ആരായിരിക്കും എന്നതായിരുന്നു കഴിഞ്ഞ ചോദ്യം. ഇതില്‍ ഇന്ത്യ എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് തന്‍വീര്‍ എന്ന തന്നുവിനെ വിജയിയായി തിരഞ്ഞെടുത്തത്.
Keywords: Kasaragod-worldcup-cricket-prediction-winner-question-and-answer

Post a Comment
0 Comments