കാസര്‍കോട്: (www.evisionnews.in) പി.ഡി.പി കാസര്‍കോട് ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ 21ന്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി എം.കെ.ഇ അബ്ബാസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്യും. നിസാര്‍ മേത്തര്‍ മുഖ്യപ്രബാഷണം നടത്തും. യൂനസ് തളങ്കര പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സലീം പടന്ന സ്വഗതവും റഷീദ് മുട്ടുംന്തല നന്ദിയും പറയും
മജീദ് ചേര്‍പ്പ്, മുഹമ്മദ് ബെള്ളൂര്‍, എം.എം.കെ.സിദ്ധീഖ്, എസ്.എം.ബഷീര്‍ കുഞ്ചത്തൂര്‍, സാദിഖ് മുളിയടുക്ക, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, ഷാഫി ഹാജി അഡൂര്‍, കെ.പി മുമ്മദ് ഉപ്പള, അസീസ് മുഗു, മൊയ്തീന്‍ ബാവ തങ്ങള്‍, മുഹമ്മദ് കുഞ്ഞി മൊവ്വല്‍ സംബന്ധിക്കും.
Keywords: P.D.P, district convention, speed way inn, Mailakkad sha, Younus Thalangara

Post a Comment
0 Comments