കാസര്‍കോട്:(www.evisionnews.in)കേരള ക്ലെയിസ് ആന്‍ഡ് സിറാമിക്‌സ് കമ്പനി തലയടുക്കത്ത് നടത്തു ലാറ്ററേറ്റ് ഖനനം സംബന്ധിച്ച വിഷയത്തില്‍ വ്യവസായ മന്ത്രി ഇടപെടണമെ് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെ'ു. പാപ്പിനിശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു കമ്പനി പത്തുവര്‍ഷം മുമ്പാണ് തലയടുക്കത്ത് ലാറ്ററേറ്റ് ഖനനം ആരംഭിച്ചത്. 50 സ്ഥിരം തൊഴിലാളികളുള്ള സ്ഥാപനം അടച്ചുപൂ'ണമൊവശ്യപ്പെ'് ഒരുമാസമായി ബഹുജന സമരം നടക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ച് യൂണിറ്റിലായി അഞ്ഞൂറിലധികം തൊഴിലാളികളും മൂവായിരത്തിലധികം കുടുംബങ്ങളും ഈ സ്ഥാപനത്തെ ആശ്രയിച്ച് ജീവിക്കുവരാണ്. ഇവരുടെ ഭാവി ജീവിതം തകരുതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സംജാതമായി'ുള്ളത്.
പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ആഘാതമുണ്ടാക്കുുവെതിന്റെ പേരില്‍ കമ്പനിയുടെ പ്രവര്‍ത്തനം തെ സ്തംഭിക്കുതിലേക്ക് പ്രക്ഷോഭം വളര്‍ു. അധികാരികളാക'െ തികഞ്ഞ നിസംഗതയാണ് ഇക്കാര്യത്തില്‍ കാ'ുത്. ജില്ലാ അധികാരികള്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ശ്രമം പരാജയപ്പെ'ു. സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുത്.
പൊതുമേഖല സ്ഥാപനം പൂര്‍ണമായും അടച്ചുപൂ'ണമെ ആവശ്യം അംഗീകരിക്കാനാവില്ല. പരിസ്ഥിതി ആഘാതം ഒഴിവാക്കുതിനാവശ്യമായ ക്രമീകരണമുണ്ടാക്കുകയും ജനങ്ങളുടെ ആശങ്കയകറ്റി സ്ഥാപനം തുറ് പ്രവര്‍ത്തിപ്പിക്കുതിനുള്ള സാഹചര്യമൊരുക്കുതിന് അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഖനനം പൂര്‍ണമായും നിരോധിച്ചാല്‍ നിര്‍മാണരംഗത്തുണ്ടാകു പ്രതിസന്ധി വലുതാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലും നഷ്ടപ്പെടും. സാമൂഹ്യ- സാമ്പത്തിക മേഖലയിലും വലിയ പ്രത്യാഘാതമുണ്ടാകും. അതിനാല്‍ വ്യവസായ മന്ത്രി അടിയന്തരമായി നേരി'് ഇടപെ'് ബന്ധപ്പെ'വരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നത്തിന് പരിഹാരം കാണണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഖനനം നടത്തുകയെ പൊതു നിലപാട് അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ബഹുജനങ്ങളെയാകെ എത്തിക്കാനുള്ള ബോധവല്‍ക്കരണം നടത്താന്‍ മുഴുവന്‍ സംഘടനകളും മുാേ'ുവരണമെും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, സെക്ര'റി പി രാഘവന്‍, ജില്ലാ ജനറല്‍ സെക്ര'റി ടി കെ രാജന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി അപ്പുക്കു'ന്‍, വി വി പ്രസകുമാരി, ജില്ലാ ട്രഷറര്‍ യു തമ്പാന്‍ നായര്‍ എിവര്‍ സംസാരിച്ചു.
keywords : kasaragod-latarate-subject-minister-citu-handle

Post a Comment
0 Comments