ബദിയടിക്ക :(www.evisionnews.in)ജോലി ആവശ്യാര്‍ത്തം വിദേശത്ത് പോവുന്ന എം.എസ്.എഫ്. കാസര്‍കോട് മണ്ഡലം ട്രഷറര്‍ അബ്ദുല്ല എന്‍.എച്ചിന് എം.എസ്.എഫ് ബദിയഡുക്ക് പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പി നല്‍കി.ഹൈദര്‍ കുടുംപകുഴി ഉദ്ഘാടനം ചെയ്തു.സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു.നവാസ് കുഞ്ചാര്‍, ഹാഫിസ് ബദിയടുക്ക, സിയാദ് പെര്‍ഡാല, ഇര്‍ഫാന്‍ കാര്‍വാര്‍ സംസാരിച്ചു
keywords : kasargod-badiyadka-msf-foreign-farewel

Post a Comment
0 Comments