Type Here to Get Search Results !

Bottom Ad

നെറ്റിസണ്‍ ക്ലബ് പഞ്ചായത്ത് തല ഉദ്ഘാടനം

കാസര്‍കോട്: (www.evisionnews.in)  ഇ-വിഷന്‍ നെറ്റിസണ്‍ ക്ലബിന്റെ പഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ചു. മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് തഖിയ്യുദ്ദീന്‍ പട്‌ളക്ക് നല്‍കി നിര്‍വ്വഹിച്ചു. ഡയറക്ടര്‍മാരായ ഹാരിസ് പടഌ ഷംസുദ്ദീന്‍ കിന്നിംഗാര്‍, തന്‍സീര്‍ പടഌ എം.എ നജീബ്, റൗഫ് ബാവിക്കര എന്നിവരും യാസീന്‍ പടഌും  സംബന്ധിച്ചു.


evisionnews


Keywords: Netizen club, Panchayath membership, 

Post a Comment

0 Comments

Top Post Ad

Below Post Ad