Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പഠന ക്ലാസ്

നായന്മാര്‍മൂല: (www.evisionnews.in)  എം.എസ്.എഫ് നായന്മാര്‍മൂല ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന സഹായി ക്ലാസ് സംഘടിപ്പിക്കുന്നു. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9744773335, 9744463168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. സ്വാദിഖ് പാണലം അധ്യക്ഷത വഹിച്ച യോഗം ഖാദര്‍ പാലോത്ത് ഉദ്ഘാടനം ചെയ്തു. സാബിത്ത് ബി.സി റോഡ്, ഇസ്ഹാഖ് കെ.എച്ച്, നവാസ് പാലോത്ത് സംസാരിച്ചു.

evisionnews


Keywords: M.S.F Padana Camp, Naimarmoola, Swadiq Panalam, Khader Paloth, 

Post a Comment

0 Comments

Top Post Ad

Below Post Ad