ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപിയുടെ മുഖ്യമന്ത്രി കിരൺ ബേദി. തോൽവി തന്റേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കിരൺ ബേദി പ്രതികരിച്ചു. ഡൽഹി തിരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് ബിജെപി കിരൺ ബേദിയെ മുഖ്യമന്ത്രിയായി അവതരിപ്പിച്ചത്. ഇത് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരേയും എംപിമാരെയും ഇറക്കിയുള്ള പ്രചാരണത്തിനാണ് തിരിച്ചടിയേറ്റത്.
Keywords: BJP, Kiran Bedi, fail, central minsiter, MP, Aravind Kejrival

Post a Comment
0 Comments