Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് 'ബിഗ് സീറോ'


ന്യൂഡല്‍ഹി: (www.evisionnews.in)  ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസാണ് ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ തകര്‍ന്നിരിക്കുന്നത്. സമ്പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയതോടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് മാക്കന്‍ ഔദ്യോഗിക പദവികള്‍ രാജിവെക്കുമെന്നാണ് കരുതുന്നത്. 
തെരെഞ്ഞെടുപ്പില്‍ എഴുപത് സീറ്റില്‍ അറുപതിലധികം സീറ്റുകള്‍ നേടി അധികാരത്തിലേറിയപ്പോള്‍ ബിജെപിയുടെ സീറ്റ് നില ഒറ്റ സംഖ്യയിലൊതുങ്ങി. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ 14ന് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യും.

evisionnews


Keywords: Delhi, Congress, Big Zero, 15 years, Ksheela Deekshith, Ajay Makhan, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad