Type Here to Get Search Results !

Bottom Ad

ഡല്‍ഹി തെരെഞ്ഞെടുപ്പ് ആദ്യ ഫലം പുറത്ത് വന്നു


ഡല്‍ഹി: (www.evisionnews.in)  ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ ആദ്യ ഫലം പുറത്ത് വന്നു. ബഗദ്പൂര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അറുപതിനായിരത്തോളം വോട്ടിനാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി രണ്ടം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
65 സീറ്റുകളില്‍ ആം ആദ്മിയും ബിജെപി നാലിടത്തും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും മുന്നിലില്ല. വെറും മൂന്നിടങ്ങളില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും നില്‍ക്കുന്നത്.

Keywords: Delhi, election, first result, Aam Admi Party, BJP Congress, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad