ഉപ്പള (www.evisionnews.in); വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തി പിടിച്ച് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നവാഗത റാലിയും പൊതുസമ്മേളനവും ഫെബ്രുവരി 27ന് മര്‍ഹൂം ഗോള്‍ഡന്‍ ഹാജി നഗര്‍ ഉപ്പളയില്‍ വെച്ച് നടത്താന്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
സമ്മേളന സ്വാഗതസംഗ രൂപീകരണ യോഗം ഫെബ്രുവരി 16ന് ഉപ്പള സി.എച്ച് സൗധത്തില്‍ വെച്ച് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ഉപ്പള അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ധീഖ് ദണ്ഡഗോളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,സഹദ് അംഗടിമുഗര്‍,സഹദ് അലി. നൗഷാദ് കുമ്പള,തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod-february-conference-rally-golden-student

Post a Comment
0 Comments