Type Here to Get Search Results !

Bottom Ad

ബി.എസ്.എന്‍.എല്‍. സംരക്ഷണ ജാഥ 20ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.evisionnews.in)  ബി.എസ്.എന്‍.എല്‍. സംരക്ഷ ജാഥ 18-ന് രാവിലെ പത്തിന് കുമ്പളയില്‍നിന്ന് പ്രയാണം തുടങ്ങും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. മാര്‍ച്ച് 17 മുതല്‍ ബി.എസ്.എന്‍.എല്‍. ഓഫീസര്‍മാരും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണത്തിനാണ് ജാഥ. യുണൈറ്റഡ് ഫോറം ഓഫ് ബി.എസ്.എന്‍.എല്‍. യൂണിയന്‍സ്/അസോസിയേഷന്‍സ് എസ്.എസ്.എ. കണ്‍വീനര്‍ പി.വി.രാജനാണ് ജാഥാ നായകന്‍.


Keywords: B.S.N.L, N.A Nellikkunn MLA inaugurate, P.V rajan, Kumbala

Post a Comment

0 Comments

Top Post Ad

Below Post Ad