ചട്ടഞ്ചാല്‍: (www.evisionnews.in) എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 2011-2014 ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം 24ന്. ചൊവ്വാഴ്ച എം.ഐ.സി കാമ്പസില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോളേജ് പ്രിന്‍സിപ്പല്‍ സത്യനാഥ് ഉദ്ഘാടനം ചെയ്യും. പഴയ കാല അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ കളിയും ചിരിയുമായി ബി.ബി.എം ബങ്കേഴ്‌സ്, അമിഗോസ്, ടി.ടി.എം പൈരേറ്റ്‌സ്, ഗ്രാവീസ് എന്നീ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് തന്നെ പരിപാടി തുടങ്ങുമെന്ന് സംഘാടകരായ അനസ് നാരമ്പാടി, ഉനൈസ്, സുഹയ്ല്‍, മന്‍സൂര്‍, അനൂഫ്, മുനീര്‍ അറിയിച്ചു.
Keywords: MIC arts and science college, principal sathyanath, BBM bunkers, Amigos, TTM pirates, Gravies

Post a Comment
0 Comments