കാസര്‍കോട്:(www.evisionnews.in) സമസത് ജില്ലാ മുശാവറ അംഗവും,എസ്.വൈ.എസ്. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടും, പഴയകാല മുസ്ലിം ലീഗ് നേതാവുമായിരുന്ന
മുഗു അബ്ദുല ഹമീദ് മുസ്ല്യാര്‍ (73) അന്തരിച്ചു.വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം മുഗുവിലെ സ്വവസതിയ ചേവം ബദ്‌രിയ മന്‍സിലിലായിരുന്നു അന്ത്യം.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുഗു സംങ്കായം മുഹ്‌യദ്ദിന്‍ ജുമാമസ്ജിദ് പരിസരത്ത് മയ്യത്ത് ഖബടക്കും
ഭാര്യ സൈനബ.മക്കള്‍ ജാഫര്‍,എം.പി.താഹിര്‍ (എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജന.സെക്രട്ടറി), അബ്ദുല്‍ ഖാദര്‍, ഫാത്വിമ, ബുഷ്‌റ, തഹൂറ, ഖൂബ്‌റ.
keywords :kasaraqod-mugu-abdhul-hameed-musliya-obituary

Post a Comment
0 Comments