ചേളാരി: (www.evisionnews.in) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്ക് 2015 ഏപ്രില്‍ 25 മുതല്‍ മെയ് 4 കൂടിയ ദിവസങ്ങളില്‍ മധ്യവേനല്‍ അവധിയും, എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ പ്രമാണിച്ച് ഫെബ്രുവരി 22ന് ഞായറാഴ്ച മദ്രസകള്‍ക്ക് പൊതുഅവധിയും ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
Keywords: Samastha Madrasa leave, April 25 - May 4, Samastha Kerala Islam Madha vidyabyasa board

Post a Comment
0 Comments