Type Here to Get Search Results !

Bottom Ad

അന്യമതസ്ഥനെ വിവാഹം ചെയ്ത യുവതിയുടെ പിതാവിനെ വീടുകയറി ആക്രമിച്ചു

പെരിയ: (www.evisionnews.in) അന്യമതസ്ഥനെ വിവാഹം ചെയ്ത യുവതിയുടെ പിതാവിനെ വീട് കയറി ആക്രമിച്ചു. പെരിയ ചെര്‍ക്കാപ്പാറയിലെ ചെങ്കല്‍തൊഴിലാളിയായ അബ്ദുള്‍കരീമിനെയാണ് ചെര്‍ക്കാപ്പാറയിലെ യാക്കൂബ്, ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

അബ്ദുള്‍കരീമിന്റെ മകള്‍ ഫാത്തിമ സുഹ്‌റ ഒരുവര്‍ഷം മുമ്പ് വെല്‍ഢിംഗ് തൊഴിലാളിയായ രാജേഷിനെ വിവാഹം ചെയ്തിരുന്നു.ഇതിന് ശേഷം അബ്ദുള്‍കരീമിനും കുടുംബത്തിനും ഊരുവിലക്കും ഭീഷണിയും നേരിടേണ്ടി വരുന്നതായി ആരോപണമുയര്‍ന്നിരുന്നു.ചെര്‍ക്കാപ്പാറ ജലാലിയ മസ്ജി0ദില്‍ നിന്നും കരീമിനെയും കുടുംബത്തെയും പുറത്താക്കിയിരുന്നു.

evisionnews


Keywords: Kasaragod-kanhangad-periya-attack-at-home-cherkapara-marriage

Post a Comment

0 Comments

Top Post Ad

Below Post Ad