മഞ്ചേശ്വരം (www.evisionnews.in): ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഉപ്പള ബിലാല്‍ മന്‍സിലിലെ ഇര്‍ഷാദ്, ബന്തിയോട്ടെ അബ്ദുല്ല എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കില്‍ കഞ്ചാവുമായി പോകവെ ഇര്‍ഷാദിനെ ഉപ്പളയില്‍ വെച്ചും അബ്ദുല്ലയെ ബന്തിയോട്ടുവെച്ചുമാണ് പിടികൂടിയത്. രണ്ടുപേരില്‍ നിന്നുമായി രണ്ടു കിലോ കഞ്ചാവു പോലീസ് കണ്ടെടുത്തു.
Keywords: Kasaragod-manjeshwer-bike-arrest-irshad-abdlla-police

Post a Comment
0 Comments