Type Here to Get Search Results !

Bottom Ad

ഫൈറ്റ് അഗയ്ന്‍സ്റ്റ് ഇന്‍ജസ്റ്റിസ് നീതി ബോധ പ്രചരണ ജാഥ നാളെ

വിദ്യാനഗര്‍: (www.evisionnews.in)  ഫൈറ്റ് അഗയ്ന്‍സ്റ്റ് ഇന്‍ജസ്റ്റിസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നീതിബോധ പ്രചരണ ജാഥ ചൊവ്വാഴ്ച. രാവിലെ 10 മണിക്ക് മധൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ച് മണിയോടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജാഥയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികളായ നൗഫല്‍ ഉളിയത്തടുക്ക, ഗനീഫ് നാഷണല്‍ നഗര്‍ തുടങ്ങിയവര്‍ അറിയിച്ചു.

evisionnews


Keywords: Fight against injustice, Neethibotha pracharana jatha, Madhur temple, new bus stand, Kasaragod, Evisionnews.in

Post a Comment

0 Comments

Top Post Ad

Below Post Ad