Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ അഖിലേന്ത്യാ പ്രദര്‍ശനം; സെമിനാര്‍ വി.എസ് ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍: (www.evisionnews.in)  ചെറുവത്തൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിലെ സെമിനാര്‍ തിങ്കളാഴ്ച 11 മണിയോടെ പ്രതിപക്ഷ നേതാവ് ശ്രീ.വി.എസ് അച്യുതാനന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നവോഥാന മൂല്യങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തയത്തിലാണ് സെമിനാര്‍ നടക്കുന്നത്.

evisionnews


Keywords: Cheruvathoor, Akhilendhya pradarshanam, evisionnews.in, 

Post a Comment

0 Comments

Top Post Ad

Below Post Ad