കാസര്‍കോട് : (www.evisionnews.in) രാത്രി ലൈസന്‍സില്ലാതെ 15 കാരന്‍ ബൈക്കോടിച്ച് പോയതിന് ഉമ്മയ്‌ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മുപ്പത്തഞ്ചുകാരിയായ ചാല സ്വദേശിനിക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാന്റില്‍ വെച്ചാണ് കുട്ടിയെ പോലീസ് പിടിച്ചത്. കഴിഞ്ഞ ദിവസം ചേരങ്കൈ സ്വദേശിനിക്കെതിരെ സമാന രീതിയില്‍ പോലീസ് കേസെടുത്തിരുന്നു.
Keywords: Lisence, Kasaragod, new bus stand, Cherangai, Chala native, police, evisionnews.in

Post a Comment
0 Comments