Type Here to Get Search Results !

Bottom Ad

പ്രമുഖ വ്യവസായി ഹരി റായി കാമത്ത് അന്തരിച്ചു

കാസര്‍കോട്: (www.evisionnews.in)  പ്രമുഖ വ്യവസായി ഹരി റായി കാമത്ത് (94) അന്തരിച്ചു. ഞായറാഴ്ച രാത്രി അവശത നേരിട്ടതിനെ തുടര്‍ന്ന് കാസര്‍കോട് നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലും  തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മുരളി മുകുന്ദ് ഓഡിറ്റോറിയം, ഗോപാല കൃഷ്ണ മില്ല്, ഗോപാല കൃഷ്ണ പെട്രോള്‍ ബങ്ക്, ബസ് സ്റ്റാന്റ് ക്രോസ് റോഡ് ബില്‍ഡിംഗ്‌ , കാമത്ത് ഹോസ്പിറ്റല്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്.
പരേതയായ ശ്യാമളയാണ് ഭാര്യ, മക്കള്‍: പരേതനായ മുകുന്ദ കാമത്ത്, അനന്ദ കാമത്ത്, കൃഷ്ണ കാമത്ത്, മഞ്ചുനാഥ കാമത്ത്, ജയന്തി, വന്ദന, വരലക്ഷ്മി, ജ്യോതി, കാവേരി, വിജയി.
മരണത്തില്‍ അനുശോചിച്ച് കാസര്‍കോട് ക്രോസ് റോഡ് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.

evisionnews


Keywords: Major one, Vyavasai, Hari rai Kamath, passed away, Gopala Krishna mill, Petrol bunk, Murali mukund auditorium 

Post a Comment

0 Comments

Top Post Ad

Below Post Ad