കാസര്‍കോട് (www.evisionnews.in): ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ കാസര്‍കോട് ചൗക്കി പെരിയടുക്ക എം.പി കാമ്പസില്‍ എം.എസ്.എം സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രോഫ്‌കോണിന്റെ ഭാഗമായുള്ള ജില്ലാ സന്ദേശ യാത്ര കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
മജീദ് പട്‌ള, അബ്ദുല്ല സാഹബ്, കലാം പെര്‍ള, ശരീഫ് തളങ്കര, അബൂബക്കര്‍ ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: kasaragod-february-message-inuaguration-district-profcone-municipal
.jpg)
Post a Comment
0 Comments