Type Here to Get Search Results !

Bottom Ad

റേഷന്‍കാര്‍ഡ് ഫോട്ടോ ക്യാമ്പ്

evisionnews
കാസര്‍കോട് :(www.evisionnews.in)താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോ ക്യാമ്പ് ഫെബ്രുവരി 23 മുതല്‍ 27വരെ വിവിധ കേന്ദ്രങ്ങളില്‍ താഴെപറയുന്ന തീയതികളില്‍ നടക്കും. ഫോട്ടോക്യാമ്പ് നടക്കുന്ന തീയതി, റേഷന്‍കട നം, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, , ഫോട്ടോയെടുപ്പ് കേന്ദ്രം എന്നിവ ചുവടെ. 
ഫെബ്രുവരി 23ന് റേഷന്‍കട നം 185-ബാക്രബയല്‍- ബാക്രബയല്‍ എയുപി സ്‌കൂള്‍, 4- പാത്തൂര്‍- സുളള്യമെ ഹെല്‍ത്ത് സെന്റര്‍, 5- അടക്കലകട്ടെ- ശശിഗോളി കല്യാണമണ്ഡപം, 136-ദൈഗോളി-ശശിഗോളി കല്യാണമണ്ഡപം, 2- സുങ്കതകട്ടെ- കലിയൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, 154- സുങ്കതകട്ടെ- സെന്റ് ജോസഫ് സ്‌കൂള്‍ കലിയൂര്‍ എന്നിവിടങ്ങളിലും 
ഫെബ്രുവരി 24ന് റേഷന്‍ കട നം 3- വൊര്‍ക്കാടി- കലിയൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, 135- കടമ്പാര്‍- കലിയൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, 12-മജിബയല്‍-മജിബയല്‍ റേഷന്‍ കടയ്ക്ക് സമീപം, 162- ഹോസങ്കടി- വാമഞ്ചൂര്‍ ജിഎല്‍പി സ്‌കൂളിലും
ഫെബ്രുവരി 25ന് 145- കുഞ്ചത്തൂര്‍മാട- കുഞ്ചത്തൂര്‍മാട ജിയുപി സ്‌കൂള്‍,125- ഉദ്യാവാര പത്താംമൈല്‍- കുഞ്ചത്തൂര്‍മാട ജിയുപി സ്‌കൂള്‍, 69- ഗേറുകട്ടെ- ഗേറുകട്ടെ റേഷന്‍കടയ്ക്ക് സമീപം, 155- കെതുമ്പാടി- കെതുമ്പാടി ഹെല്‍ത്ത് സബ് സെന്ററിലും 
ഫെബ്രുവരി 26ന് റേഷന്‍കട നം 6,7- ഉദ്യാവര- ജിഎല്‍പിസ്‌കൂള്‍ ഉദ്യാവര റെയില്‍വേ ഗേറ്റ്, 8,9- ഹൊസബെട്ടു, 11- ബങ്കരമഞ്ചേശ്വര്‍- ബിലാല്‍ മസ്ജിദ് കോമ്പൗണ്ട്, മേലങ്ങാടി, ഹോസങ്കടിയിലും 
ഫെബ്രുവരി 27ന് റേഷന്‍കട നം 15- ഉപ്പള- ഹനഫി മസ്ജിദ് കോമ്പൗണ്ട് ഉപ്പള, 124- ഉപ്പളഗേറ്റ്-ജിഎച്ച്എസ്എസ് ഉപ്പള, 120-ഐല മൈദാന്‍- പാറക്കട്ട എ ജെ ഐ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. 
പൂരിപ്പിച്ച അപേക്ഷാഫോറം, നിലവിലുളള റേഷന്‍കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട മറ്റുരേഖകള്‍ എന്നിവ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത രാവിലെ 9മണിക്ക് ക്യാമ്പില്‍ എത്തിച്ചേരണം.

keywords : kasaragod-rationcard-photo-camp

Post a Comment

0 Comments

Top Post Ad

Below Post Ad