Type Here to Get Search Results !

Bottom Ad

പേപിടിച്ച കുറുക്കന്മാരുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

നീലേശ്വരം (www.evisionnews.in) : പേപിടിച്ച കുറുക്കന്മാരുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം മന്ദംപുറം കാവിന് സമീപത്ത് താമസിക്കുന്ന മൂന്ന് യുവാക്കള്‍ക്കാണ് ഭ്രാന്തിളകിയ കുറുക്കന്‍മാരുടെ കടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


KeywordS: Kasaragod-kanhad-nileshwer-fox-dog-man-injured 

Post a Comment

0 Comments

Top Post Ad

Below Post Ad