Type Here to Get Search Results !

Bottom Ad

അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ. സമരം ഇന്ന്‌


കാസര്‍കോട്: (www.evisionnews.in)  അഴിമതിക്കെതിരെ ബുധനാഴ്ച ഡി.വൈ.എഫ്.ഐ. ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ചും ഉപരോധവും നടത്തും. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ്, ചെറുവത്തൂര്‍ കൃഷിഭവന്‍, നീലേശ്വം സബ് ട്രഷറി, ബേളൂര്‍ വില്ലേജ് ഓഫീസ്, ഉദുമ റജിസ്ട്രാര്‍ ഓഫീസ്, കുണ്ടംകുഴി വില്ലേജ് ഓഫീസ്, കാസര്‍കോട് താലൂക്ക് ഓഫീസ്, പെര്‍ള കെ.എസ്.ഇ.ബി., ഉപ്പള താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കാണ് സമരം.


Keywords: DYFI, protest, march, uparodham

Post a Comment

0 Comments

Top Post Ad

Below Post Ad