Type Here to Get Search Results !

Bottom Ad

നഗരസഭയുടെ മിനുട്‌സ് തിരുത്തിയെന്ന പരാതിയില്‍ ഹസീന താജുദ്ദീനെതിരെ കോടതി കേസെടുത്തു

www.evisionnews.in

കാഞ്ഞങ്ങാട് (www.evisionnews.in): നഗരസഭയുടെ മിനുട്‌സ് തിരുത്തിയെന്ന പരാതിയില്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍ അധ്യക്ഷ ഹസീന താജുദ്ദീനെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു. 

അലാമിപ്പള്ളിയിലെ ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നിരാക്ഷേപ പത്രം നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തപ്പോള്‍ മിനുട്‌സില്‍ തിരുത്തലുകള്‍ വരുത്തി ഹസീനാ താജുദ്ദീന്‍ വ്യാജ രേഖയുണ്ടാക്കിയെന്നാണ് ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.


Keywords: Kasaragod-kand-court-haseena-case-minuts-

Post a Comment

0 Comments

Top Post Ad

Below Post Ad