Type Here to Get Search Results !

Bottom Ad

ക്ലബുകള്‍ നാടിന്റെ സാംസ്‌കാരിക കേന്ദ്രമാവണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


ബെള്ളൂര്‍: (www.evisionnews.in)  . ക്ലബുകള്‍ നാടിന്റെ സാംസ്‌കാരിക കേന്ദ്രമാവണമെന്നും പൊതുജനങ്ങളുടെ സേവന കേന്ദ്രമായി പ്രവര്‍ത്തിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ബെള്ളൂര്‍ നെട്ടണിഗെ ജംക്ഷന്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ്   ക്ലബ് ഓഫീസ് എന്‍.എ നെല്ലികുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം നാട്ടക്കല്‍, എം.എസ്.മുഹമ്മദ്, ശംസുദ്ദീന്‍ കിന്നിംഗാര്‍,എന്‍.എച്ച് മുഹമ്മദ്, അഷ്‌റഫ് കരോടി, ലത്തീഫ് പള്ളപ്പാടി, എം.ബി ഇബ്രാഹിം, ബാദുഷ പള്ളപ്പാടി, റഷീദ് പള്ളപ്പാടി, ബഷീര്‍ എന്.എച്ച്, ഹംസു നാട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Club, N.A Nellikkunn MLA, Bellur, inaugurate, S.K Abbas Ali, Ibrahim Nattakkal, evisionnews.in 

Post a Comment

0 Comments

Top Post Ad

Below Post Ad