ഈ മാസം ഒന്നിന് കാസര്‍കോട് നടന്ന ആര്‍.എസ്.എസ് വിജയ ശക്തി സംഗമത്തിന് ശേഷം ബോവിക്കാനത്തും പൊവ്വലിലുമുണ്ടായ അക്രമത്തെത്തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് ഇത് വരേക്കും വാഹനവുമായി ബന്ധപ്പെട്ട ആരും സമീപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അത് കൊണ്ട് തന്നെ കവര്‍ച്ചക്കാരോ അല്ലെങ്കില്‍ സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോ ആയിരിക്കാമെന്ന് സംശയിക്കുന്നതായും ആദൂര്‍ പോലീസ് പറഞ്ഞു.
Keywords: Bovikkanam, Police, Car, vehicle, custody, Monday, Adhoor police

Post a Comment
0 Comments