Type Here to Get Search Results !

Bottom Ad

എബി കുട്ടിയാനത്തിന് കെഎംസിസിയുടെ അനുമോദനം


അമ്പലത്തറ (www.evisionnews.in): മാധ്യമ പ്രവര്‍ത്തനത്ത രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് എബി കുട്ടിയാനത്തെ ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി അനുമോദിച്ചു. അമ്പലത്തറ പാറപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. 

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സലിം തളങ്കര, ഖലീല്‍ ആലംപാടി സംബന്ധിച്ചു.


Keywords: Kasaragod-ambalathara-kmcc-anumodanam-bahrain

Post a Comment

0 Comments

Top Post Ad

Below Post Ad