Type Here to Get Search Results !

Bottom Ad

മൂന്നാം ദിവസവും വിപണിയില്‍ റെക്കോര്‍ഡ് നേട്ടം, സെന്‍സെക്‌സ് 29,000 കടന്നു


മുംബൈ : (www.evisionnews.in)  തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 29,000 പോയന്റ് കടന്നു.
മെറ്റല്‍, എഫ്എംസിജി, ആരോഗ്യമേഖലകളിലെ ഓഹരികളാണ് കൂടുതല്‍ നേട്ടം കൊയ്യുന്നത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവു വരുത്തിയതുമാണ് വിപണിക്ക് നേട്ടമായത്.
യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ ഇന്നു ചേരാനിരിക്കുന്ന യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഗോളതലത്തില്‍ തന്നെ വിപണികള്‍ നേട്ടത്തിലാണ്.


Keywords: vipani, record, sensex
Tags

Post a Comment

0 Comments

Top Post Ad

Below Post Ad