കുമ്പള :(www.evisionnews.in) വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള യിൽ നടത്തിയ റേഷൻകാർഡ് ക്യാമ്പ് പൊതു ജനങ്ങൾക്ക് അനുഗ്രഹമായി. രാവിലെ 10 മണിക്ക് പോലീസ് സ്റ്റേഷൻ റോഡിൽ നടത്തിയ ക്യാമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. എച്. റംല ഉദ്ഖാടനം ചെയ്തു. ക്യാമ്പിനു കെ. രാമകൃഷ്ണൻ , അബ്ദുല്ലത്തീഫ് കുമ്പള , ആരിഫ് മൊഗ്രാൽ , അസ്‌ലം സൂരംബയൽ , ഹക്കീം,ശരീഫ്, അഫ്നാൻ എന്നിവർ നേതൃത്വം നൽകി
keywords: ration-card-kumbala-panchayath
Post a Comment
0 Comments