ദുബൈയിലേക്ക് പോകാന്‍ രഹസ്യമായി വിമാനത്താവളത്തിലെത്തിയ റിയാസിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.ബംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ സ്‌ഫോടനവുമായി റിയാസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
നേരത്തെ പിടിയിലായ മുജാഹിദീന്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് റിയാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
keywords: mangalore-terrorist-arrest

Post a Comment
0 Comments