നീലേശ്വരം: (www.evisionnews.in) നാടുവിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഓട്ടോ ഡ്രൈവറും തിരിച്ചെത്തി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കാട്ടിപ്പൊയിലിലെ രാമചന്ദ്രന്റെ മകളുമായ രജീഷ (10)യും കാമുകനായ അയല്‍വാസി നിഷാന്തുമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ജനുവരി 17നാണ് രജീഷ നിഷാന്തിനോടൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് സജീഷയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരുവരും തിരിച്ചെത്തിയത്. രജീഷ ഇപ്പോള്‍ നിഷാന്തിന്റെ വീട്ടിലാണ്. ചൊവ്വാഴ്ച രജീഷ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും.
Keywords: Plus one student, Auto driver, return, vocational higher secondary school

Post a Comment
0 Comments