Type Here to Get Search Results !

Bottom Ad

റെയില്‍വേ സ്‌റ്റേഷനു സമീപം കാര്‍ തലകീഴായി മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കര (www.evisionnews.in): കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു സമീപം കാര്‍ തലകീഴായി മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന ചൂരി സ്വദേശിയും തളങ്കരയില്‍ താമസക്കാരനുമായ സ്വഫ് വാന്‍ (26) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 മണിക്കാണ് സംഭവം.

കാസര്‍കോട് ഭാഗത്തുനിന്ന് തളങ്കരയിലേക്ക് പോകുകയായിരുന്ന ആള്‍ടോ കാര്‍ റെയില്‍വെസ്‌റ്റേഷനു മുന്നില്‍ നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു.

evisionnews


Keywords: Kasaragod-thalangara-railwaystation

Post a Comment

0 Comments

Top Post Ad

Below Post Ad