ബെള്ഗാം (www.evisionnews.in): ബെള്ഗാമില് പെട്രോള് ടാങ്കറുകള് കൊണ്ടുപോകുന്ന ചരക്ക് വണ്ടിക്ക് തീപിടിച്ചു. പതിനെട്ട് ബോഗികളടങ്ങിയ ചരക്ക് തീവണ്ടിക്കാണ് തീ പിടുത്തമുണ്ടായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. പോലീസും ഫയര്ഫോഴ്സും തീ അണക്കാനുള്ള ശ്രമം തുടരുന്നു. അഗ്നിബാധ വ്യാപകമാകുന്നതിന് സ്ഥലത്തെ വൈദ്യുതി ബന്ധം പൂര്ണമായി നിയന്ത്രണവിധേയമാക്കി. പതിനഞ്ച് കിലോ മീറ്റര് ചുറ്റുവട്ടത്തുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെയായി ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല.
Keywords: belgam-fire-train-goods-18-police-fire service-

Post a Comment
0 Comments