കുമ്പള: (www.evisionnews.in) ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കുമ്പള സബ്ജില്ലാ മത്സരത്തില്‍ എസ്.ന്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ പെര്‍ളയുടെ അരുണ്‍ വെറും 26 പന്തില്‍ സെഞ്ചുറി നേടി. എസ്.എസ്.ഹയര്‍ സെക്കന്ററി കാട്ടുകുക്കേക്ക് എതിരെയായിരുന്നു ഈ അവിസ്മരണഈയ പ്രകടനം.
താരത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Keywords: KUmbala Arun, district cricket tournament
Post a Comment
0 Comments