വാട്ട്‌സ്ആപ് ഉപയോക്താക്കളെ വിലക്കുന്നു. തങ്ങളുടെ സേവന വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഇരുപത്തിനാല് മണിക്കൂര്‍ വിലക്ക് വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തുന്നത്.
വാട്ട്‌സ്ആപ് പ്ലസ് എന്ന തേര്‍ഡ് പാര്‍ട്ടി സേവനം ഇന്‍സ്റ്റാള്‍ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കും, ട്വിറ്ററും മറ്റ് (www.evisionnews.in)സോഷ്യല്‍മിഡിയകളിലുമെല്ലാം വിലക്ക് ഏര്‍പ്പെടുത്തല്‍ കണ്ടിട്ടുണ്ടെങ്കിലും വാട്ട്‌സ്ആപില്‍ ഇതാദ്യമാണെന്ന് വിലക്ക് ലഭിച്ച ഉപയോക്താക്കള്‍ പറയുന്നു. വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് പ്ലസ് എന്ന സേവനംഅണ്‍ ഇന്‍സ്റ്റാള്‍ചെയ്ത് യഥാര്‍ത്ഥ വാട്ട്‌സ് ആപ് സേവനം ഇന്‍ര്റ്റാള്‍ ചെയ്യണമെന്നും കമ്പനി ഓര്‍മിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ് പ്ലസ് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കളുടെ എന്തെങ്കിലുംസ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നാല്‍ അതിന് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും വാട്ട്‌സ് ആപ് ഓര്‍മിപ്പിക്കുന്നു.

keywords : whatsapp-users-whatsapp+-rules

Post a Comment
0 Comments