Type Here to Get Search Results !

Bottom Ad

" വി ലൌവ്‌ യു എ ഇ " നാഷണൽ ഡേ സംഗമം ചൊവ്വാഴ്ച്ച

യുഎ ഇ:(www.evisionnews.in) ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കാസറഗോഡ് ജില്ല കെ എം സി സി സംഘടിപ്പിക്കുന്ന " വി ലൌവ്‌ യു എ ഇ " നാഷണൽ ഡേ സംഗമം നാളെ ഉച്ചക്ക് ഒരു മണി മുതൽ അബുദാബി ഖാലിദിയ പാർക്കിൽ നടക്കും. കലാ സാംസ്കാരിക പരിപാടികളും വിവിധ നാടൻ കായിക മത്സരങ്ങളും നടക്കും സംഗമം കാസറഗോഡ് ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഗായകരുമായ പുലിക്കുന്നിൽ അസീസ്‌, ശുഹൈബ് കണ്ണൂർ, ഹമീദ് കോളിയടുക്കം സംബന്ധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളും സൌകര്യങ്ങളുമുണ്ടായിരിക്കും.


evisionnews

keywords : welove-uae-nationalday-meet
Tags

Post a Comment

0 Comments

Top Post Ad

Below Post Ad