Type Here to Get Search Results !

Bottom Ad

ആലപ്പുഴയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്‌

ആലപ്പുഴ: (www.evisionnews.in) ആലപ്പുഴ പുന്നപ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റിലെ ജീവനക്കാരിയായ പൂവച്ചല്‍ പുത്തന്‍വീട്ടില്‍ സനീജയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലാണ് കല്ലുകൊണ്ടത്. എറണാകുളത്തെത്തിച്ച ഇവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് രാവിലെ ഒമ്പത് മണിയോടെയാണ് കല്ലേറുണ്ടായത്.


Keywords: Alappuzha, train, throw stone, passenger got injured
Tags

Post a Comment

0 Comments

Top Post Ad

Below Post Ad