Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ്: മനുഷ്യജാലിക ചട്ടഞ്ചാലില്‍


കാസര്‍കോട്(www.evisionnews.in) : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശത്തില്‍ ജനുവരി 26ന് എസ്‌കെഎസ്എസ്എഫ് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ചട്ടഞ്ചാലില്‍ നടക്കും.

ഞായറാഴ്ച തയലങ്ങാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ജില്ലാതല പ്രഖ്യാപനം നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു.


Keywords; Kasaragod-skssf-manushyajalika-chattanchal-munavvaralishihab thangal

Post a Comment

0 Comments

Top Post Ad

Below Post Ad