Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് മംഗല്‍പാടി ക്ലസ്റ്റര്‍ സമ്മേളനം 15ന്

മംഗല്‍പാടി (www.evisionnews.in): നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണാര്‍ത്ഥം മംഗല്‍പാടി ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശവിശദീകരണ സമ്മേളനം ഡിസംബര്‍ 15ന് വൈകിട്ട് 3മണിക്ക് നടക്കും.

പ്രമുഖവാഗ്മി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുഹമ്മദ് രാമന്തളി പ്രഭാഷണം നടത്തും. പള്ളക്കര ഖാസിയായി നിയമിതനായ പയ്യക്കി ഉസ്താദിനെ പാണക്കാട് ഷഫീഖലി ശിഹാബ് തങ്ങള്‍ ആദരിക്കും.

സ്വാഗത സംഘംരൂപീകരണയോഗത്തില്‍ ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന, സൈബൈര്‍ നിസാമി ജംഷീദ് അട്ക്കം, കബീര്‍ ഫൈസി സംബന്ധിച്ചു.

ഭാരവാഹികള്‍: എംഎസ് ഖാലിദ് ബാഖവി (ചെയര്‍മാന്‍), സി. മുഹമ്മദ് ഹാജി (ജനറല്‍ കണ്‍വീനര്‍), ഇബ്രാഹിം മണ്ണംകുഴി (വര്‍കിംങ് കണ്‍വീനര്‍).

evisionnews


Keywords: kasaragod-skssf-mangalpady-cluster

Post a Comment

0 Comments

Top Post Ad

Below Post Ad