കാസര്‍കോട്: (www.evisionnews.in) തിങ്കളാഴ്ച ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് മാറ്റിവെച്ചു. കേരള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
സംഭവത്തില്‍ നാല് പ്രിന്‍സിപ്പലുമാര്‍ക്കും മ്യൂസിയം എസ്.ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരീക്ഷ നടക്കുന്നതിനാല്‍ സ്‌കൂളുകളില്‍ നിന്നും അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കേരള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൈനുദ്ദീന്‍ അറിയിച്ചു.

Keywoprds: Vidyabhyasa band, Principal, leave, Monday, Kerala higher secondary school

Post a Comment
0 Comments