Type Here to Get Search Results !

Bottom Ad

ക്രമക്കേട് - പള്ളിക്കര ബീച്ച് റോഡിലെ കലുങ്ക് നിർമ്മാണം താടഞ്ഞു

ബേക്കൽ:(www.evisionnews.in)ക്രമക്കേട് നടന്നതായി ആരോപിച്ച് പള്ളിക്കര ബീച്ച് റോഡിലെ കലുങ്ക് നിർമ്മാണം ഐ.എൻ.എൽ പ്രവർത്തകർ തടഞ്ഞു.
കഴിഞ്ഞ ദിവസമാണ് പള്ളിക്കര ബീച്ച് റോഡിൽ കലുങ്ക് നിർമ്മാണം ആരംഭിച്ചത്.എന്നാൽ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് കലുങ്ക് നിർമ്മാണം നടത്തുന്നതെന്നാരോപ്പിച്ച് ഐ.എൻ.എൽ പ്രവർത്തകർ പ്രവർത്തി തടയുകയായിരുന്നു.സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ഐ.എൻ.എൽ നേതൃത്വം ആവശ്യപ്പെട്ടു.

keywords : pallikara-beach-road-construction

Post a Comment

0 Comments

Top Post Ad

Below Post Ad